റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികളും റേഷൻകടയുമായി ബന്ധപ്പെട്ട പരാതികളും ഇതിനോടൊപ്പം തന്നെ റേഷൻ കാർഡിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താനുള്ളവർക്ക് ആ രീതിയിലും ചെയ്യുവാൻ സാധിക്കുന്ന തെളിമ പദ്ധതി പ്രകാരം ഓരോ റേഷൻ കടകൾക്ക് മുന്നിലും ഒരു ബോക്സ് ഉണ്ടാകും.
ഉദ്യോഗസ്ഥന്മാർ എല്ലാ ആഴ്ചയും വന്ന് ഇത് കളക്ട് ചെയ്യും. വേണ്ട നടപടികളും പരിഹാരങ്ങളും പെട്ടെന്ന് തന്നെ സ്വീകരിക്കുകയും ചെയ്യും. റേഷൻ കാർഡ് തിരുത്തൽ സൗജന്യമായി തന്നെ തെളിമ പദ്ധതി പ്രകാരം നിങ്ങൾക്ക് ചെയ്തുതീർക്കാൻ സാധിക്കും.
അഞ്ചു വർഷം കൂടുമ്പോഴാണ് റേഷൻ കാർഡ് തിരുത്തൽ ഉണ്ടാവുക. ഈ ഒരു അവസരം റേഷൻ കാർഡ് ഉടമകൾ നഷ്ടപ്പെടുത്തരുത്. ലഭിക്കാൻ പോകുന്ന സ്മാർട്ട് റേഷൻ കാർഡുകൾ അപ്ഡേറ്റ് ആയിട്ടുള്ള റേഷൻ കാർഡുകൾ ആകെ എടുക്കുവാൻ എല്ലാ കാർഡ് ഉടമകളും ശ്രദ്ധിക്കുക
നിരോധിത മേഖലകളിൽ ഹോൾ മുഴക്കുന്ന ആളുകളും രൂപമാറ്റം വരുത്തിയ സൈലൻസർ ഉപയോഗിക്കുന്നവരും അനാവശ്യമായ രീതിയിൽ ഹോൾ മുഴക്കുന്നവരും ഇനി ശ്രദ്ധിക്കണം. ഇതുവരെയും പിടിച്ചെടുത്ത വാഹനങ്ങൾ നിന്നും 2 ലക്ഷത്തിനു മുകളിൽ പിഴയായി ഈടാക്കിയിട്ടുണ്ട്.
വ്യാപകമായ പരിശോധനയെ തിടർന്നും ഉണ്ടായിരിക്കുമെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചിരിക്കുകയാണ്. നിരോധന മേഖലയിൽ ഹോൺ മുഴക്കുന്ന് ആളുകളും രൂപമാറ്റം വരുത്തിയ സൈലൻസർ ഉപയോഗിക്കുന്നവർ അനാവശ്യമായി ഹോൺ അടിക്കുന്നവരും ഇനിമുതൽ ശ്രദ്ധിക്കേണ്ടതാണ്.
വീഡിയോ കാണാൻ 👇
Post a Comment