സുഹൃത്തുക്കളെ എയർടെൽ ൻ്റെ അടുത്ത് നിന്ന് പണി കിട്ടി. രാവിലെ ഒരു 129 രൂപക്ക് റീചാർജ് ചെയ്തു (24 ദിവസം validity). അത് കഴിഞ്ഞ് ചാർജ് കൂട്ടുന്നതല്ലെ എന്നോർത്ത് ചിലരോട് ചോദിച്ചു ഒരു 379 രൂപക്ക് കൂടി റീചാർജ് ചെയ്തു (84 ദിവസം validity). കണക്ക് അനുസരിച്ച് മൊത്തം 108 ദിവസം validity കിട്ടേണ്ടതാണ് (March 11 വരെ എങ്കിലും). 379 ന് റീചാർജ് ചെയ്തു കഴിഞ്ഞ് നോക്കിയപ്പോൾ validity വെറും 84 ദിവസം! ഇതെന്ത് പരിപാടിയാണ്? അപ്പൊൾ ആദ്യം റീചാർജ് ചെയ്ത 24 ദിവസം എവിടെ പോയി?
അത് ഈ മഹാന്മാർ വിഴുങ്ങിയോ?
എയർടെൽ റീചാർജ് ചെയ്യും മുൻപ് എല്ലാവരും ഈ കാര്യം പ്രതേകം ശ്രദ്ധിക്കുക
Post a Comment