കൊവിഡ് പ്രതിസന്ധിയിൽ നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടു, പലരും ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. അങ്ങനെയുള്ള ആളുകൾക്ക് ഈ ഉയർന്ന കറന്റ് ബില്ല് ഇയ്യ തലവേദനയാണ് സൃഷ്ടിക്കുന്നത്. ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് വാഷിംഗ് മെഷീൻ എന്നിവ നമ്മുടെ വീടുകളിൽ ഇപ്പോഴും ഉപയോഗിക്കുന്നവയാണ്.
എന്നാൽ ഇതിനെല്ലാം സ്റ്റാൻഡ് ബൈ മോഡ് ഉണ്ടെന്ന് പലർക്കും അറിയില്ല. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഈ ഉപകരണങ്ങൾ എല്ലാം തന്നെ സ്റ്റാൻഡ് ബൈ മോഡിൽ ആണ് ഉണ്ടാകുക. അപ്പോൾ വൈദ്യുതി 15 % വരെ വർധിക്കുകയാണ് ചെയ്യുന്നത്.
അതിനാൽ സ്റ്റാൻഡ് ബൈ മോഡിന്റെ ഉപയോഗം കുറയ്ക്കാൻ സ്റ്റോം എന്ന ടൈമർ സ്റ്റോക്ക് ഉപകരണം ഉപയോഗിച്ചാൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും . ഇത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങൾ ഈ ടൈമർ സ്റ്റോപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങൾ പ്രവർത്തിപിക്കുന്ന ഏതൊരു ഇലക്ട്രോണിക് ഉപകരണത്തിനും അതിന്റെ ഉപയോഗ സമയം കുറയ്ക്കുവാനും തുടർന്ന് സ്വയമേവ ഓഫാകുകയും ചെയ്യും.
ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം. കൂടുതൽ അറിയാൻ വീഡിയോ ശ്രെദ്ധിക്കുക. വീഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ വൈദ്യുതി ബിൽ കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഈ ഉപകരണം വീട്ടിൽ നിന്ന് വാങ്ങാം. ഈ ഉപകാരപ്രദമായ അറിവ് എല്ലാവരിലേക്കും എത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ശ്രെദ്ധിക്കുക.
വീഡിയോ കാണാൻ 👇
Post a Comment