ബിപിഎൽ കുടുംബങ്ങൾക്ക് കെഎസ്ഇബി ആനുകൂല്യം പ്രഖ്യാപിച്ചു. ലഭിക്കാൻ ഇങ്ങനെ ചെയ്യൂ. വിശദമായി അറിയാം..






ബി പി എൽ കുടുംബാംഗങ്ങൾക്ക് ഈ എൻ സി പി സൗജന്യമായി നൽകുന്നതിനു വേണ്ടി കെ എസ് ഇ ബി തീരുമാനിച്ചു. വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടു കൂടി ആയിരിക്കും സ്ഥാപിക്കുക.



Post a Comment

Previous Post Next Post