മാത്രമേ സാധാരണ രീതിയിൽ ആ വീടിനെ കാണാൻ ഒരു ഭംഗിയും ഒത്ത സൗകര്യവും ലഭിക്കുകയുള്ളൂ. മാത്രമല്ല വാസ്തുശാസ്ത്രമനുസരിച്ച് ഓരോ വീടിന്റെയും റൂമുകൾക്ക് നൽകേണ്ട നീളവും വീതിയും തീർച്ചയായും നമ്മൾ നൽകിയിരിക്കുകയും ചെയ്യണം.
പലരും ചെറിയ വീടുകൾ എല്ലാം പണിയുമ്പോൾ എങ്ങനെയാണ് അതിനകത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് വളരെ സംശയത്തോടെ ചോദിക്കുന്നതു കാണാം.
എന്നാൽ ഇവിടെ സാധാരണയായി പണിയുന്ന ചെറിയ വീടിനും മീഡിയം സൈസ് വീടുകൾക്കും വലിയ വീടുകൾക്കും എങ്ങനെയാണ് റൂമും കിച്ചണും ഡ്രോയിങ് റൂമും ബാത്റൂമും എല്ലാം പണിയുന്നതിന് വേണ്ട കൃത്യമായ അളവുകൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു തരുന്നുണ്ട്. നീളവും വീതിയും എല്ലാം അടി കണക്കിലാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഏതൊരാൾക്കും ഇവിടെ കാണിച്ചു തരുന്ന അളവുകൾ കണ്ടു തീർച്ചയായും തങ്ങളുടെ വീടുകൾക്കും ഉള്ള ഇത്തരത്തിലുള്ള കാര്യങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കുവാനായി വളരെ എളുപ്പം തന്നെ സാധിക്കുന്നതാണ്. ഈ ഒരു അറിവ് വീട് പണി തുടങ്ങാൻ ആലോചിക്കുന്ന എല്ലാവർക്കും തന്നെ തീർച്ചയായും ഉപകാരപ്പെടുന്നതാണ്. അതുകൊണ്ടു.തന്നെ മറ്റുള്ളവരിലേക്കും ഈ അറിവ് എത്തിക്കുവാൻ ആയി ശ്രമിക്കുക.
വീഡിയോ കാണാൻ 👇
Post a Comment