രക്ഷിതാക്കൾ കുട്ടികളെ സൂക്ഷിക്കണം. കോവിഡ് മൂന്നാം തരംഗം എത്തുന്നു.. വിശദമായി അറിയൂ..






ആരോഗ്യവകുപ്പിnte പങ്കാളിത്തത്തിൽ സംസ്ഥാനത്ത് വിവിധ മേഖലകളിൽ ക്യാമ്പയിൻ തുടങ്ങി വാക്സിനേഷൻ പൂർത്തിയാക്കുവാൻ ഒരുങ്ങുകയാണ് സംസ്ഥാനസർക്കാർ. ആത്യ ഡോസ് വാക്‌സിൻ എടുക്കാനുള്ള ആളുകൾക്കും 2 മത്തെ ഡോസ് വാക്‌സിൻ എടുക്കാനുള്ള ആളുകൾക്കും എത്രയും പെട്ടെന്ന് തന്നെ വാക്സിനേഷൻ നൽകണം.




ഒമിക്രോൺ നിലനിൽക്കുന്ന സാഹചര്യം ആയതുകൊണ്ടു തന്നെ പ്രത്യേക ജാഗ്രത പാലിക്കണമെന്നും രണ്ട് ഡോസ് വാക്സിൻ എടുക്കണമെന്നും സർക്കാർ ഓർമിപ്പിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കോവിഡ് മൂന്നാം തരംഗം ജനുവരി ഫെബ്രുവരി മാസത്തിൽ രാജ്യത്ത് എത്തിയേക്കാം എന്നാണ് വ്യക്തമാക്കുന്നത് .
കുട്ടികളെ കൂടെ ഇത് ബാധിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. രക്ഷിതാക്കൾ രണ്ട് ഡോസ് വാക്സിനും എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ കുട്ടികളിൽ കൊവിഡ് രോഗം സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.




ഇയൊരു സാഹചര്യം മുൻനിർത്തി കൊണ്ട് രാജ്യത്തും സംസ്ഥാനത്തും രക്ഷിതാക്കൾ വാക്സിൻ എടുക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തരുത് എന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്.
ഗവേഷണ സംഘങ്ങളുടെ റിപ്പോർട്ട് പ്രകാരം മൂന്നാം തരംഗം ഉണ്ടാകുമെന്നും അടുത്ത വർഷം ആദ്യ മാസങ്ങളിൽ ആയിരിക്കും ഇതിന്റെ വ്യാപനം ഉണ്ടായിരിക്കുക എന്നും അറിയിച്ചിരിക്കുകയാണ്. വളരെയധികം ജാഗ്രതയോട് കൂടെ മുന്നോട്ട് പോകേണ്ട ദിവസങ്ങളാണ് ഇനിയുള്ളത്.


Post a Comment

Previous Post Next Post