സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ. അയ്യപ്പന്‍പിള്ള അന്തരിച്ചു
byNews—0
സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ. അയ്യപ്പന്‍പിള്ള അന്തരിച്ചു. 107 വയസായിരുന്നു. ബിജെപി അച്ചടക്കസമിതി അധ്യക്ഷനായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു അയ്യപ്പന്‍പിള്ള. വിഡിയോ റിപ്പോർട്ട് കാണാം.
Post a Comment