പൗരന്മാർക്ക് സൗകര്യവും സംവിധാനത്തിൽ സുതാര്യതയും കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഈ ആപ്പ് അഖിലേന്ത്യാ RTO വാഹന രജിസ്ട്രേഷൻ നമ്പർ തിരയലിനുള്ള ഒരു യഥാർത്ഥ സർക്കാർ ആപ്പാണിത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരു വാഹനത്തേയും കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ഇത് നൽകുന്നു.
മുകളിലുള്ള ഫീച്ചറുകൾക്കൊപ്പം, ഡ്രൈവിംഗ് ലൈസൻസ് , RC ഡീറ്റെയിൽസ് മറ്റു രേഖകൾ എന്നിവ സ്കാൻ ചെയ്തു സൂക്ഷിക്കാനും വാഹന പരിശോധന നടക്കുമ്പോൾ ഇത് മാത്രം കാണിച്ചുകൊണ്ട് നടപടികൾ പൂർത്തിയാക്കാനും സാധിക്കുന്നു
ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്.. 👇
Post a Comment