പത്രം കിടക്കുന്നത് കണ്ട് സംശയം; വീട് പരിശോധിച്ചപ്പോൾ ഭാര്യയെ കൊന്ന് ഭര്‍ത്താവിന്റെ ആത്മഹത്യ
byNews—0
കൊല്ലം മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമന്‍ ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്. തിങ്കാളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് സൂചന. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്
Post a Comment