പെറ്റമ്മയുടെ ക്രൂരത; കുഞ്ഞിനെ പൊള്ളിച്ചു; ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു






ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് ശിക്ഷ.  അമ്മയ്ക്കെതിരെ കേസെടുത്തു. വിഡിയോ റിപ്പോർട്ട് കാണാം:

വിഡിയോ കാണാൻ 👇







Post a Comment

Previous Post Next Post