പാൻകാർഡ് ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ മുന്നയിറിപ്പ്, എത്രയും പെട്ടെന്ന് ഇക്കാര്യങ്ങൾ ചെയ്യുക



ജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന അറിയിപ്പാണ് ഇപ്പോൾ നോക്കാൻ പോകുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും വരുന്ന അറിയിപ്പുകൾ പരമാവധി മറ്റുള്ള ജനങ്ങളിലേക്കും എത്തിക്കാൻ ശ്രെമിക്കുക. പാൻ കാർഡ് കൈവശമുള്ളവരാണ് ഈ അറിയിപ്പ് പ്രധാനമായും ശ്രെദ്ധിക്കേണ്ടത്. 2022 മാർച്ച്‌ 31ന് മുമ്പായി പാൻകാർഡ് ഉള്ളവർ വളരെ പെട്ടെന്ന് തന്നെ ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടതാണ്. ആധാറിൽ നൽകിയിരിക്കുന്ന നമ്പറിലാണ് പാൻകാർഡ് ലിങ്ക് ചെയ്യേണ്ടത്.

ഇതിനു മുമ്പും കേന്ദ്രത്തിൽ നിന്ന് ഇത്തരം മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വന്നിരിക്കുന്നത് കർശനമായ അറിയിപ്പാണ്. ആധാർ കാർഡും, പാൻ കാർഡുമായി ലിങ്ക് ചെയ്യണമെന്ന് ഇത്രേയും നാൾ സമയം നീട്ടി നൽകിയിരുന്നു. എന്നാൽ പലരും ലിങ്ക് ചെയ്തിട്ടില്ല എന്നാണ് അറിയുവാൻ സാധിച്ചിരിക്കുന്നത്. അതിന്റെ പ്രധാന കാരണം കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാവുന്ന അറിയിപ്പുകൾ ആരും അറിയുന്നില്ല എന്നതാണ്.

ഇപ്പോൾ വന്നിരിക്കുന്നത് കർശനമായ അറിയിപ്പ് ആണെന്നും മാർച്ച് 31 വരെ അവസാന തീയതിയും എന്നതാണ് അറിയാൻ കഴിയുന്നത്. ഈയൊരു തീയതി അവസാനിച്ചു കഴിഞ്ഞാൽ പുതിയയൊരു തീയതി ഉണ്ടാവില്ല എന്നാണ് ശക്തമായ സർക്കാരിന്റെ തീരുമാനം. ആധാർ കാർഡിൽ നൽകിയിരിക്കുന്ന നമ്പറിൽ ലിങ്ക് ചെയ്യാത്ത പാൻകാർഡ് ഉടനെ തന്നെ അസാധുയാക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

കൂടാതെ നൽകിയിരിക്കുന്ന തീയതിയ്ക്ക് ശേഷം ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണമെങ്കിൽ ആയിരം രൂപ ഫീസ് നൽകേണ്ടി വരും. കൂടാതെ ആധാർ കാർഡ് പാൻ കാർഡ് ബന്ധിപ്പിക്കാത്തവർക്ക് പതിനായിരം രൂപ വരെ പിഴ ഉണ്ടായേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. കാർഡ് ബന്ധിപ്പിക്കാത്തവർ മാർച്ച്‌ 31ന് ശേഷം ടി ഡി എസ് എന്ന ഉയരുന്ന തുക നൽകേണ്ടതാണ്. അതിനാൽ തന്നെ സമീപമുള്ള ജനസേവന കേന്ദ്രം വഴി പാൻകാർഡ് ആധാർ കാർഡ് നമ്പറുമായി ലിങ്ക് ചെയ്യാവുന്നതാണ്.


 
Post navigation
PREVIOUS POSTPrevious post:
ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന സ്റ്റേറ്റ് ഗവൺമെൻറ് പൊതുമേഖലാസ്ഥാപനങ്ങളുടെ ജോലി അവസരങ്ങൾ
YOU MIGHT ALSO LIKE

 
ആർ ബി ഐയുടെ പുതിയ അറിയിപ്പ്; ബാങ്ക് ഉടമകൾ ശ്രദ്ധിക്കുക
January 1, 2022

പോത്ത് വളർത്താൻ 150000 രൂപ ധനസഹായം, കൂടെ സൗജന്യ പരിശീലനവും
January 5, 2022

ജനുവരി മാസത്തിൽ സർക്കാരിന്റെ സൗജന്യ റേഷൻ ആനുകൂല്യങ്ങൾ ഇവയാണ്
January 1, 2022
Leave a Reply
You must be logged in to post a comment.


 

 
RECENT POSTS
പാൻകാർഡ് ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ മുന്നയിറിപ്പ്, എത്രയും പെട്ടെന്ന് ഇക്കാര്യങ്ങൾ ചെയ്യുക
ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന സ്റ്റേറ്റ് ഗവൺമെൻറ് പൊതുമേഖലാസ്ഥാപനങ്ങളുടെ ജോലി അവസരങ്ങൾ
ഗൂഗിൾ മാപ്പ് ശരിയായി സെറ്റ് ചെയ്യേണ്ടത് ഈ രീതിയിലാണ്, ഇനി വഴി തെറ്റുമെന്നു പേടി വേണ്ട
പോത്ത് വളർത്താൻ 150000 രൂപ ധനസഹായം, കൂടെ സൗജന്യ പരിശീലനവും
പോസ്റ്റ് ഓഫിസ് പ്രതിമാസ വരുമാന പദ്ധതി, എല്ലാ മാസവും 2850 രൂപ വീതം പോസ്റ്റ്‌ ഓഫിസ് വഴി ലഭിക്കും

 


 

Post a Comment

Previous Post Next Post