580 രൂപയ്ക്ക് ഗ്യാസ് സിലണ്ടറുകൾ ലഭിക്കുന്ന നടപടി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. മാർച്ച് മാസം മുതൽ തന്നെ 580 രൂപയ്ക്ക് ലഭിക്കുന്ന സിറ്റി ഗ്യാസ് വിതരണം ആരംഭിക്കും എന്ന അറിയിപ്പാണ് ഏറ്റവും പുതുതായി ലഭിച്ചത്.
സിറ്റി ഗ്യാസ് പദ്ധതി സംസ്ഥാനത്ത് വ്യാപകമാകാൻ പോവുകയാണ്. സിറ്റി ഗ്യാസ് പദ്ധതി പ്രകാരം വീടുകളിലേക്ക് പ്രകൃതി പാചക വാതകം എത്തിച്ചു നൽകുകയാണ്. സിറ്റി ഗ്യാസ് പദ്ധതി പ്രകാരം 580 രൂപ വരെ നൽകിയാൽ നിങ്ങൾക്ക് ഗ്യാസ് വീടുകളിൽ എത്തിച്ചു നൽകും.
ജനുവരിയിൽ ഈ ഒരു പദ്ധതി ആരംഭിക്കുമെന്ന് അറിയിപ്പ് മുൻപ് ലഭിച്ചിരുന്നു. എന്നാൽ പല ജില്ലകളിലും ഈയൊരു പദ്ധതി ഇപ്പോഴാണ് ആരംഭിക്കുന്നത്. ആലപ്പുഴ എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതലായി മാർച്ച് മാസത്തോട് കൂടെ സിറ്റി ഗ്യാസ് പദ്ധതി പ്രകാരമുള്ള ഗ്യാസ് വിതരണം ആരംഭിച്ചത്.
സംസ്ഥാനത്തുള്ള മറ്റ് ജില്ലകളിലും വൈകാതെ തന്നെ സിറ്റി ഗ്യാസ് പദ്ധതി പ്രകാരമുള്ള ഗ്യാസ് വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ മാർച്ച് മാസത്തിലാണ് വിതരണം ആരംഭിക്കുന്നത്. ഒട്ടും വൈകാതെ തന്നെ എല്ലാ ജില്ലകളിലേക്കും സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കും.
വീഡിയോ കാണാൻ..👇
Post a Comment