യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി ഒരു മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. യോഗിയുടേത് രാഷ്ട്രീയമായി ഉയര്‍ത്തിയ ശരിയല്ലാത്ത വര്‍ത്തമാനമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Post a Comment