ബോവിക്കാനം ടൗണിലെ നിശ്ചലമായ തെരുവ് വിളക്കുകൾ നന്നാക്കണം. എസ് വൈ എസ് ബോവിക്കാനം


ബോവിക്കാനം:

 നിശ്ചലമായി കിടക്കുന്ന ടൗണിലെ മുഴുവൻ വിളക്കുകളും നന്നാക്കണമെന്ന് എസ് വൈ എസ് ബോവിക്കാനം യൂണിറ്റ് അഭ്യർത്ഥിച്ചു. രാത്രിയായാൽ ഇരുട്ട് മൂടിക്കിടക്കുന്ന ദയനീയ രംഗമാണ് ബോവിക്കാനം ടൗണിൽ ഇന്ന് കാണുന്നത് . അതിന് അടിയന്തിരമായുള്ള ഇടപെടലുകൾ അധികൃതർ നടത്തിയേ പറ്റൂ  . യോഗത്തിൽ പ്രസിഡണ്ട് മൊയ്തു സഅദി അദ്ധ്യക്ഷത വഹിച്ചു. അഹ്മദ് മുസലിയാർ ഉൽഘാടനം ചെയ്തു .നിസാർ സഖാഫി, അബ്ദുല്ല പൊവ്വൽ . ആസിഫ്  ബെള്ളിപ്പാടി . മജീദ് ബോവിക്കാനം. ഹനീഫ് ബോവിക്കാനം തുടങ്ങിയവർ സംബന്ധിച്ചു.  യൂണിറ്റ് സെക്രട്ടറി കബീർ ഹിമമി ബോവിക്കാനം സ്വാഗതവും നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post