പാചകവാതക വിലയിൽ ബുദ്ധിമുട്ടുന്നവർക്ക് 352 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കും. ഏറ്റവും പുതിയ അറിയിപ്പ്..




ഉക്രൈൻ റഷ്യ ഉദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് സിസിലിണ്ടർ വിലയിൽ മാറ്റങ്ങൾ ഉണ്ടാവുകയാണ്. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കുറച്ചു മാസങ്ങളായി പാചക വതക വിലയിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല.




അന്താരാഷ്ട്ര വിഭണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധവ് ആണ് ഉണ്ടാകുന്നത്. 50 രൂപയുടെ വർദ്ധനവ് ആണ് ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഗ്യാസ് സിലിണ്ടറിൽ വന്നത്. 956 രൂപയാണ് കൊച്ചിയിലെ ഒരു ഗ്യാസ് സിലിണ്ടറുടെ വില വരുന്നത്.
ഇനിയും വില വർധിക്കാൻ സാധ്യത ഉണ്ട് എന്നും അറിയിപ്പുകൾ വന്നിട്ടുണ്ട്. സാധാരണകാരന് താങ്ങാൻ സാധിക്കാത്ത രീതിയിലാണ് ഗ്യാസ് സിലിണ്ടർ വില വർധിക്കുന്നത്.




ഗ്യാസ് സിലിണ്ടർ വിലയിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി 352 രൂപയിൽ ഗ്യാസ് സിലിണ്ടർ ലഭ്യമാകും. പെട്രോൾ പമ്പിൽ മുകേനെ ആണ് 5 കിലോയോളം വരുന്ന ഗ്യാസ് സിലിണ്ടർ 352 രൂപക്ക് ലഭിക്കുന്നത്. ചോട്ടു ഗ്യാസ് സിലിണ്ടർ ആണ് ഇതുവഴി ലഭിക്കുന്നത്. സപ്ലൈക്കോ മുകേനെയും ഇതിനു വേണ്ടി അപേക്ഷ വെക്കാൻ സാധിക്കും. ഇതു സംബന്ധിച്ചു അറിയിപ്പുകൾ സപ്ലൈ‌കോയിൽ നൽകിയിട്ടുണ്ട്.




352 രൂപ മാത്രം നൽകികൊണ്ട് 5 കിലോയോളം വരുന്ന ഗ്യാസ് സിലിണ്ടറുകൾ ഇനിമുതൽ വാങ്ങാവുന്നതാണ്.
ചോട്ടു ഗ്യാസ് വിലയിൽ മാറ്റങ്ങൾ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ പാചകവാദകം എന്നിവയുടെ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്.

Post a Comment

Previous Post Next Post