ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് മൊബൈൽ ഫോണിൽ നിന്ന് വരുന്ന റേഡിയേഷൻ മസ്തിഷ് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. കണ്ണ് ചെവി എന്നിങ്ങനെ തുടങ്ങിയുള്ള അവയവങ്ങൾക്കും ഇത് പ്രശ്നമുണ്ടാക്കും.
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴി ശരീരത്തിലെ ചില ടിഷ്യുകൾക്ക് കേടുപാട് സംഭവിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയത്ത് ശരീരം ആഗിരണം ചെയ്യുന്ന ഉയർന്ന ഫ്രീക്വൻസിയിൽയുടെ അളവാണ് സാർ വാല്യൂ വഴി കണക്കാക്കുന്നത്.
1.6 കിലോഗ്രാം ആണ് ഒരു മൊബൈൽ ഫോണിൽ നിന്ന് പുറപ്പെടാവുന്ന പരമാവധി സാർ വാല്യൂ. ഇതിൽ എത്രത്തോളം താഴ്ന്നുവോ അത്രത്തോളം സുരക്ഷിതമാണ്. രണ്ട് തരത്തിലുള്ള സാർ കാലുകളാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ നൽകുന്നത്. സാർ ഹെഡ് ആണ് സാധാരണയായി കൂടുതൽ പരിഗണിക്കപ്പെടുന്നത്.
ടെലിഫോൺ പോലെയുള്ള ഉപകരണങ്ങൾളിൽ കുറഞ്ഞ സാർ വാല്യൂ ഉറപ്പുവരുത്തേണ്ടതാണ്. *#07# എന്ന നമ്പറിൽ ഡയൽ ചെയ്താൽ നിങ്ങളുടെ സാർ വാല്യൂ അറിയുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ കാണുവാൻ സാധിക്കാത്ത ഫോണുകളിൽ സെറ്റിംഗ്സിൽ എബൗട്ട് എന്ന ഭാഗത്തു നിന്നും സാർ വാല്യൂ കാണുവാൻ സാധിക്കും.
ഇതെല്ലാ എങ്കിൽ ഇന്റർനെറ്റ് വഴി നിങ്ങളുടെ മൊബൈൽ ഫോൺ മോഡൽ പരിശോധിച്ച് അറിയുവാനും സാധിക്കും. 20 മിനിറ്റ് അല്ലെങ്കിൽ 30 മിനിറ്റിൽ കൂടുതൽ തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിക്കാതിരിക്കുക. രണ്ടു ചെവികളിലും മാറിമാറി സ്മാർട്ട്ഫോൺ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
രാത്രി കിടക്കുന്ന സമയത്ത് കുറച്ച് ദൂരെ മാറ്റി വയ്ക്കുവാൻ ശ്രദ്ധിക്കുക. വീഡിയോ കാണുമ്പോൾ കുറച്ചുദൂരം അകറ്റി വെച്ച് കാണുക. ചാർജ് ചെയ്യുന്ന സമയത്ത് ഉപയോഗിക്കാതിരിക്കുക. സാർ വാല്യൂ ഒന്നിനുമുകളിൽ കണ്ടാൽ ഫോൺ മാറ്റുന്നതായിരിക്കും നല്ലത്.
Post a Comment