തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി





തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസാണ് മരിച്ചത്. 
ഇന്ന് പുലർച്ചെ 12 മണിയോടെയാണ് കൊലപാതകം നടന്നത്. ഫിറോസിനെ രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മത്സ്യം, ഇറച്ചി വില്പനകാരനാണ് ഫിറോസ്.

Post a Comment

Previous Post Next Post