വ്യത്യസ്ത മാസ്കുകൾ ആണ് വിപണിയിൽ ലഭിക്കുന്നത് എങ്കിലും ഏറ്റവും നല്ലത് N95 മാസ്ക്കുകൾ ആണ് എന്ന് പറയുന്നുണ്ട്. എന്നാൽ ഈ മാസ്ക് ഉപയോഗിക്കുന്നതിലും പരിധിയുണ്ട്.
പുനരുപയോഗിക്കാവുന്ന ഒന്നും എന്നാൽ ചിലവ് കുറഞ്ഞതും ആണ് ഇത്തരം മാർക്കുകൾ. ഒരു പരിമിത കാലത്തേക്ക് മാത്രമാണ് N95 മാസ്കുകൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നത്. സർജിക്കൽ മാസ്കുകളെ അപേക്ഷിച്ചു നോക്കുമ്പോൾ N95 മാസ്‌ക്കുകൾക്ക് വില കുറച്ച് കൂടുതലാണ്.
ഒരുപാട് തവണ ഉപയോഗിച്ചതിനു ശേഷം കഴുകി പുറത്തുള്ള കോട്ടിംഗ് കീറി പോവുകയാണെങ്കിൽ പിന്നീട് ഇത് ഉപയോഗിക്കുന്നതിൽ കാര്യമില്ല. വായു എളുപ്പത്തിൽ തന്നെ അകത്തേക്കും പുറത്തേക്കും കടന്നുപോകും.
നല്ല മാസ്കുകൾ ആണെങ്കിൽ കൂടുതൽ കാലം നീണ്ടുനിൽക്കും എങ്കിലും ഒരു മാസ്ക് തന്നെ വീണ്ടും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കേണ്ടതാണ്. മാസ്ക്കളുടെ പുറംഭാഗം കീറി പോയതിനു ശേഷം വീണ്ടും ഉപയോഗിക്കരുത് യാതൊരു ഫലവും ലഭിക്കുകയില്ല. ദിവസേന ധരിക്കുന്ന മാസ്ക്കുകൾ മാറിമാറി ഉപയോഗിക്കുവാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
വീഡിയോ കാണാൻ..👇
Post a Comment