വ്യാജമായ ഫോൺകോളുകൾ വഴി പലതും ആവശ്യപ്പെടുകയും ഇതേ തുടർന്ന് ഇവരുടെ ചതിക്കുഴികളിൽ ഓരോവ്യക്തികളും വീണു പോവുകയും ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളും നടപടികളും സംസ്ഥാന പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തു നിന്നും വന്നിട്ടുണ്ട്.
ഫോണിലേക്ക് മെസ്സേജ് വരികയും ഇതേ തുടർന്ന് ലിങ്കുകൾ അതിൽ നൽകുകയും കൗതുകം കൊണ്ട് ആളുകൾ ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും ചെയ്യും. ഇത്തരം കാര്യങ്ങൾക്ക് പ്രതികരിക്കുന്നത് വഴി ഫോണിലുള്ള എല്ലാ ഡയറ്റുകളും ച്ചോർത്തി എടുക്കുവാൻ ഇതിലൂടെ തട്ടിപ്പ് സംഘത്തിന് സാധിക്കുന്നു.
ബാങ്ക് അക്കൗണ്ടിലുള്ള പണം പൂർണ്ണമായും നഷ്ടപ്പെടുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെ നിങ്ങളുടെ വിവരങ്ങൾ അറിയാത്ത ഒരാളുമായി യാതൊരു കാരണവശാലും വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അപരിചിതമായി എത്തുന്ന കോളുകൾക്കോ മെസ്സേജുകളിലോ നൽകിയിരിക്കുന്ന ലിങ്കുകളിലും മറ്റും ക്ലിക്ക് ചെയ്യാതിരിക്കുക.നീല റേഷൻ കാർഡ് ഉടമകൾക്ക് താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുവാൻ വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കും.
നിങ്ങളുടെ അർഹത മാനദണ്ഡങ്ങൾ അനുസരിച്ച് മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുകൾ ആയ മഞ്ഞ പിങ്ക് റേഷൻ കാർഡിലേക്ക് നീല റേഷൻ കാർഡുകൾ മാറ്റുന്നതിനും സാധിക്കുന്നതാണ്.
അനർഹരായ നിരവധി ആളുകളെയാണ് മുൻഗണനാ വിഭാഗത്തിൽ നിന്നും ഒഴിവാക്കുന്നത്. ഇതുകൊണ്ടു തന്നെ കൂടുതൽ ഒഴിവുകൾ ഉണ്ടാവുകയും പെട്ടെന്നുതന്നെ അർഹത ഉള്ളവർക്ക് മുൻഗണന വിഭാഗത്തിലേക്ക് മാറുവാനും സാധിക്കുന്നത്.
Post a Comment