പണിമുടക്കിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം: ദൃശ്യങ്ങൾ പുറത്ത്




മലപ്പുറം തിരൂരിൽ പണിമുടക്കു ദിവസം സമരാനുകൂലികൾ ഓട്ടോ ഡ്രൈവറെ മർദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. ഓട്ടോ ഡ്രൈവർ യാസർ അറാഫത്തിനാണ് മർദനമേറ്റത്. കേസിൽ 5 ട്രേഡ് യൂണിയർ പ്രവർത്തകർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Post a Comment

Previous Post Next Post