ഇതിനുവേണ്ടി ആദ്യം തന്നെ ഒരു പാത്രമെടുത്ത് അതിലേക്ക് ഏകദേശം അര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കുറച്ചു സവാളനീര് ഒഴിച്ചുകൊടുക്കണം. ഏകദേശം ഒന്നര സവാളയുടെ നീരാണ് ഒഴിച്ചു കൊടുക്കേണ്ടത്. ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഡെറ്റോൾ ആണ്.
ഒരു ടേബിൾ സ്പൂൺ ഡെറ്റോൾ ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇതിനുശേഷം ആവശ്യമായി വരുന്നത് സിട്രിക് ആസിഡ് ആണ്. അച്ഛാർ തയ്യാറാക്കാൻ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്നതാണ് സിട്രിക് ആസിഡ്. കടകളിൽ നിന്നും എളുപ്പം സിട്രിക് ആസിഡ് ലഭ്യമാകും. ഏകദേശം ഒരു ടേബിൾസ്പൂൺ സിട്രിക് ആസിഡ് ആണ് ആവശ്യമായി വരുന്നത്. ഇതിന് ശേഷം ഈ മിശ്രിതം ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് കൊടുക്കുക.
ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയതിനു ശേഷം സ്ഥിരമായി പല്ലുകൾ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കുക. ഒരു ദിവസത്തിൽ രണ്ടോ മൂന്നോ തവണ സ്പ്രേ ചെയ്ത് കൊടുക്കേണ്ടതാണ്. ഇതിൽ നിന്നും ഉള്ള ഗ്രന്ഥം മൂലം പല്ലുകൾ പിന്നീട് ആ പരിസരത്തേക്ക് വരുകയില്ല.
ഇതെല്ലാ എങ്കിൽ കോട്ടൺ പഞ്ഞി ഈയൊരു മിശ്രിതത്തിൽ മുക്കി ഒരു പാത്രത്തിൽ വെച്ച് ജനലിന് അടുത്ത് അല്ലെങ്കിൽ പല്ലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വയ്ക്കുകയാണെങ്കിൽ പല്ലികൾ പരിസരത്തേക്ക് പിന്നീട് വരുകയില്ല. എല്ലാവരും ഈ ഒരു മാർഗ്ഗം പരീക്ഷിച്ചുനോക്കൂ.
വീഡിയോ കാണാൻ...👇
Post a Comment