പുതിയ 7 ലോകമഹാത്ഭുതങ്ങള്‍ ഇനി കണ്ടില്ല എന്ന് പറയരുത്! NEW 7 WONDERS OF THE WORLD




നാമെല്ലാവരും ലോക മഹാത്ഭുതങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. ഇതെല്ലാം നേരിൽ കാണാനും ആസ്വദിക്കാനും ആഗ്രഹമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സ്കൂൾ കാലം മുതൽക്കേ ലോക മഹാത്ഭുതങ്ങളെ കുറിച് അറിവുള്ളതാണ് നമുക്ക്. എന്നാൽ തന്നെയും ഇതൊക്കെ എന്തുകൊണ്ട് ലോക മഹാത്ഭുതങ്ങളിൽ ഉൾപ്പെടുത്തി എന്നത് ഇന്നും എല്ലാവര്ക്കും അക്ജ്ഞതമാണ്. അപ്പോൾ ലോക മഹാത്ഭുതങ്ങളെ കുറിച്ചും അവയുടെ

സവിഷേതകളെക്കുറിച്ചും നമുക്കൊന്ന് കണ്ണോടിക്കാം.


ലോക മഹാത്ഭുതങ്ങളുടെ കൂട്ടത്തിൽ നമ്മുടെ രാജ്യവും ഉൾപ്പെട്ടിട്ടുണ്ട് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. അപ്പോൾ നമുക്ക് അവ ഏതൊക്കെയെന്നു നോക്കാം. ആധുനിക യുഗത്തിലെ കുറച്ചു മഹാത്ഭുതങ്ങളെയാണ് ഇന്നിവിടെ പ്രതിപാദിക്കുന്നത്. ന്യൂ സെവൻ വണ്ടേഴ്സ് ഫൌണ്ടേഷൻ ഇരുന്നൂറു നാമനിർദ്ദേശങ്ങളിൽ നിന്നാണ് പൊതു വോട്ടെടുപ്പ് വഴി തെരഞ്ഞെടുത്തതാണ് ഈ ലോക മഹാത്ഭുതങ്ങളെ.രണ്ടായിരത്തി ഒന്നുമുതൽ രണ്ടായിരത്തി ഏഴുവരെയാണ് ഇതിനുള്ള നടപടിക്രമങ്ങൾ നടന്നു വന്നത്.



 

രണ്ടായിരത്തി ഏഴു ജൂലായ് ഏഴിനാണ് ഈ പട്ടിക അവർ ഔദ്യോഗികമായി പുറത്തിറക്കിയത്. ഈ ലോക മഹാത്ഭുതങ്ങളിൽ ഒന്നാം സ്ഥാനം ചൈനയിലെ വന്മതിലിനാണ്. ഈ മഹാത്ഭുതം മനുഷ്യ നിർമ്മിതമാണ് എന്നതാണ് ഈ വൻമതിലിന്റെ പ്രാധാന്യം. ഇതിന്റെ മൊത്തം നീളം ആറായിരത്തി മുന്നൂറ്റി ഇരുപത്തഞ്ചു കിലോമീറ്ററാണ്. ഇതിന്റെ മറ്റൊരു പ്രത്യേകത ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരേയൊരു മനുഷ്യ നിർമ്മിത വസ്തുവും ചൈനയിലെ വന്മതിലാണ്. ചൈനയിലെ ഗോത്ര വർഗക്കാരാണ് ഈ വന്മതിൽ പണി കഴിപ്പിച്ചത്.


രണ്ടാമതായി ലോകാത്ഭുതങ്ങളിൽ ഉൾപ്പെട്ടത് പെട്രയാണ്. ജോർദാനിലെ പുരാതന നഗരമാണ് പെട്ര. ബിസി ആറാം നൂറ്റാണ്ടിലാണ് പെട്ര നിർമ്മിച്ചത്. പ്രശസ്ത ജോർദാന്റെ ചിഹ്നമായ പെട്ര ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ലോക പൈതൃക പട്ടികയിൽ ഇടം നേടാനും പെട്രക്കു കഴിഞ്ഞിട്ടുണ്ട്. ജോർദാനിലെ വാദി അർബാ മണലാരുണ്യത്തിൽ കലാവാപിനികൾക്കു മുന്നിലായാണ് നഗരത്തിന്റെ സ്ഥാനം. നാവതിയന്മാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരം. പെട്ര നിലനിൽക്കുന്നതിനു കാരണം മൺമറഞ്ഞുപോയ വാസ്തുകലയുടെ തെളിവാണ്. കൂടുതൽ മഹാത്ഭുതങ്ങളെ കുറിച് അറിയാനും അവയുടെ പ്രധാനങ്ങളെ കുറിച് മനസിലാക്കാനും താഴെയുള്ള വീഡിയോ നിങ്ങൾകു ഉപകരിക്കും.



വിഡിയോ കാണാം ⇩⇩




Post a Comment

Previous Post Next Post