കീ ബോർഡിൽ ഒളിഞ്ഞിരിക്കുന്ന 9 രഹസ്യങ്ങൾ ഇതാണ് ഈ ടിപ്‌സുകൾ ഫോണുള്ള എല്ലാവരും അറിഞ്ഞിരിക്കണം Key board hidden tips




ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അതിനുള്ള ഒരുപാട് ടീച്ചേഴ്സും കാര്യങ്ങളും നമ്മൾ നിത്യേന ഉപയോഗിക്കുന്നു.


നമ്മൾ ഫോണിൽ പലതരത്തിലുള്ള കീബോർഡുകൾ ഉപയോഗിക്കാറുണ്ട്. മിക്ക ആളുകളും ഗൂഗിൾ ജി ബോർഡ് ആപ്പ് ആണ് ഉപയോഗിക്കുന്നത്. വളരെ നല്ല സ്പീഡിൽ തന്നെ നമുക്ക് മെസ്സേജ് എല്ലാം ടൈപ്പ് ചെയ്യാൻ കഴിയുന്നു. നിങ്ങൾക്ക് ഒരു ലാംഗ്വേജ് ഇൽ നിന്നും മറ്റൊരു ലാംഗ്വേജ്ലേക്ക് മാറണമെങ്കിൽ കീബോർഡിൽ തന്നെ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് നമ്മൾ അത് ചെയ്യുന്നു. ഇന്ന് പറയുന്നത് അധികമാർക്കും അറിയാത്ത കീബോർഡിൽ ഉള്ള 9 രഹസ്യങ്ങൾ ആണ്ഇതിനായി എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്നാണ് ഈ ഒരു വിഡിയോയിൽ പറയുന്നത്. ലഭ്യമായിട്ടുള്ള ഏതു വാചകങ്ങളും നമുക്ക് കുറുക്കു വഴികൾ കൊണ്ട് ഉണ്ടാക്കാവുന്നതാണ്. നിങ്ങളുടെ പോസ്റ്ററുകൾ നിർമ്മിക്കാനും അതു പോലെ മറ്റ് ട്രിക്കുകൾ അറിയുവാനും നിങ്ങൾക്ക് വീഡിയോ സഹായകമാകും എന്ന് കരുതുന്നു. അപ്പോൾ മൊബൈൽ ഫോൺ ഉള്ളഎല്ലാവർക്കും ഇത്തരം അറിവുകൾ ഉപകരിക്കുമെന്ന് കരുതുന്നു. മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.



Post a Comment

Previous Post Next Post