വീട്ടിൽ ഇസ്തരിപ്പെട്ടി ഉണ്ടെങ്കിൽ കേടായ എൽ ഇ ഡി ബൾബ് എളുപ്പം ശരിയാക്കാം; അറിയാം വിശദമായി bulb recovery tricks

കേടായ എൽ ഇ ഡി ബൾബ് നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ അത് നമുക്ക് നന്നാക്കി എടുക്കാം. ഊർജ്ജക്ഷമത യും കുറഞ്ഞ പരിപാലന ശേഷിയും ഉള്ള ഒന്നാണ് എൽ ഇ ഡി ബൾബുകൾ.


ദീർഘ കാലം ഇവ നില നിൽക്കുന്നു. 50000 മുതൽ ഒരു ലക്ഷം മണിക്കൂർ വരെയാണ് എൽ ഇ ഡി ലൈറ്റുകൾ പ്രവർത്തിക്കുന്നത്. ഇത് നമ്മൾ ഉപയോഗ ശേഷം കേടു വരുമ്പോൾ കളയുന്നു. എന്നാൽ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് നിങ്ങൾക്ക് അത് ശരിയാക്കാൻ കഴിയുന്നതാണ്. ഒരു മൾട്ടിമീറ്റർ ഉപയോഗിച്ചാണ് നിങ്ങൾക്ക് ഇതിൻറെ കേടുപരിശോധിക്കാൻ കഴിയുന്നത്. രണ്ടുതരം കമ്പികൾ നിങ്ങൾക്കവിടെ കാണാം. വെള്ളയും കറുപ്പും ആണ് അവ. ഒന്ന് പോസിറ്റീവ് മറ്റൊന്ന് നെഗറ്റീവ് ആണ് സൂചിപ്പിക്കുന്നത്. തേപ്പു പെട്ടി ഓണാക്കി ഈ പറയുന്ന രീതിയിൽ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് കേടായ എൽ ഇ ഡി ബൾബുകൾ എളുപ്പത്തിൽ നന്നാക്കി എടുക്കാൻ കഴിയുന്നു. എങ്ങനെയാണ് ചെയ്യുന്നതെന്ന് മറ്റും വീഡിയോ കണ്ടു മനസ്സിലാക്കാം.



വിഡിയോ കാണാം 




Post a Comment

Previous Post Next Post