പഴ വർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടതും നല്ല രുചിയേറിയതുമായ ഒന്ന് തന്നെയാണല്ലോ മുന്തിരി. മുന്തിരി കഴിക്കുന്നതുമാത്രമല്ല അത് ജ്യൂസാക്കി കുടിക്കുന്നതും ആരോഗ്യത്തിനു വളരെ നല്ലതു തന്നെയാണ്. സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒന്ന് കൂടിയാണ് മുന്തിരി. മാത്രമല്ല അമിത വണ്ണവും കുടവയറും ഉള്ളവർ പത്തു ദിവസം തുടർച്ചയായി മുന്തിരി ജൂസ് കുടിച്ചാൽ ശരീര ഭാരം കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മുന്തിരി ജ്യൂസ് സ്ത്രീകൾക്ക് ഏറെ ഗുണകരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചുമന്ന മുന്തിരിങ്ങയിൽ അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോൾ മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യുന്നു. മുന്തിരി നീര് മുഖത്തു തേച്ചാൽ കൂടുതൽ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുന്തിരിയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ എന്ന ആന്റി ഓക്സിഡന്റിനു വിവിധ ക്യാന്സറുകളെ കുറച്ചൊക്കെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കൂടാതെ തന്നെ ജലാംശം കൂടുതൽ അടങ്ങിയിരിക്കുന്ന മുന്തിരി ദിവസവും കഴിക്കുന്നത് ആമാശയ പ്രവർത്തനങ്ങളെ തൊരിതപ്പെടുത്തുന്നു. നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ച ശക്തി വർധിപ്പിക്കാൻ മുന്തിരി വളരെ അതികം ഗുണം ചെയ്യുകയും ചെയ്യുന്നു. അതുമാത്രമല്ല ബുദ്ധി വികാസത്തിന് ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണ്. പൊതുവെ എല്ലാവരിലും ഉണ്ടാകുന്ന ഒരു രോഗമാണ് കാൽമുട്ട്.
വേദന കാൽമുട്ടിലെ വേദനമാറാൻ ദിവസവും മുന്തിരി കഴിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. എന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. അണ്ണാ നാളം ഷോസകോശം പാൻക്രിയാസ് വായ പ്രോസ്റ്റേറ്റ് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന കാൻ-*സറിനെ കുറച്ചൊക്കെ തടയാൻ മുന്തിരിക്കാകും.
മുന്തിരി ജ്യൂസ് മധുരം ചേർക്കാതെ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ മാറിടങ്ങൾക്ക് മാർദ്ദവം കൂട്ടുമെന്ന് പറയുന്നു. പെൺകുട്ടികളുടെ മുടിയിഴകൾക്ക് ആരോഗ്യം വർദ്ധിക്കാനും മുന്തിരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. പെൺകുട്ടികളുടെ ചുണ്ടുകൾക്കും മാറിടങ്ങളിലെ ഞെട്ടുകൾക്ക് നിറം വർധിക്കാനും നല്ലതാണ് ഈ മുന്തിരിച്ചാറ്. ഉത്തരേന്ത്യൻ പെൺകുട്ടികളുടെ പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണിത്.
സ്ട്രോക്ക് ഹൃദ്രോഗം എന്ന രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മുന്തിരിയിലെ ക്യൂവർ സെറ്റിൻ എന്ന കടകത്തിനു കൊളെസ്ട്രോൾ കുറക്കാൻ സാധിക്കുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതൽ ആരോഗ്യം പ്രധാനം ചെയ്യാൻ കഴിയുന്നു. മാത്രമല്ല രക്ത സമ്മർദ്ദം നിയന്ധ്രിക്കാനും മുന്തിരി ഏറെ നല്ലതാണ്.
പൊതുവെ എല്ലാവരിലും ഉണ്ടാകുന്ന ഒന്നാണല്ലോ വൃക്കയിൽ കല്ലുണ്ടാകുന്നത്. ഇതിനെ പ്രതിരോധിക്കാനും മുന്തിരി ജൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ജലാംശം കൂടുതൽ അടങ്ങിയിരിക്കുന്ന മുന്തിരി ദിവസേനെ കഴിക്കുന്നത് ആമാശയ പ്രവർത്തനങ്ങളെ തൊരുത്തപ്പെടുത്തുന്നു. ഇത് മലബന്ധം കുറക്കുകയും ചെയ്യുന്നു.
വിഡിയോ കാണാം ⇩⇩
Post a Comment