ധാരാളം ഔഷധഗുണമുള്ള ഒരു പഴമാണ് പപ്പായ. ഇത് മിക്ക വീടുകളിലും ഇത് ഉണ്ടാകുന്നത് തന്നെയാണ്.
മാത്രല്ല ധാരാളമായി ഇത് പുറത്തു നിന്ന് വാങ്ങാൻ കിട്ടുന്നു. വിറ്റാമിൻ എ. വിറ്റാമിൻ-സി തുടങ്ങിയ ഘടകങ്ങൾ ഇതിൽ ധാരാളമുണ്ട്. പപ്പായയുടെ ഗുണങ്ങൾ നമുക്ക് പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ല. അത് ഒരുവിധം എല്ലാവർക്കും അറിയാം. എന്നാൽ ഇന്ന് ഇവിടെ പറയുന്നത് പപ്പായക്കുരു കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ്. പപ്പായ്ക്കു ഉള്ള ഗുണം പോലെ തന്നെ പപ്പായയുടെ കുരുവിനും ഉണ്ട് എന്നാണ് പറഞ്ഞു വരുന്നത്. പപ്പായ ക്കുരു ഒരിക്കലും നമുക്ക് നേരിട്ട് കഴിക്കാൻ പാടുള്ളതല്ല. ഉണക്കി പ്പൊടിച്ചു തന്നെ വേണം കഴിക്കാനായി. പഴുത്ത പപ്പായയുടെ കുരു എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പച്ച പപ്പായ എടുക്കരുത്. ഈ കുരു പൊടിച്ചത് വെറും വയറ്റിൽ ആണ് കഴിക്കേണ്ടത്, പപ്പായയെ കുറിച്ചുള്ള ഗുണങ്ങൾ അറിയാമെങ്കിലും ഇതിന്റ കുരുവിനെക്കുറിച്ചുള്ള ഗുണങ്ങൾ അറിയുകയില്ല. അവരുടെ അറിവിലേക്ക് എത്തിക്കുവാൻ ആണ് ഈ ഒരു വീഡിയോ പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകരിക്കുമെന്ന് കരുതുന്നു.
വീഡിയോ കാണാം ⇩⇩⇩⇩
إرسال تعليق