ഇന്ന് പലരും സൈക്കിലിങ് നടത്തുന്നവരാണ് , പക്ഷെ ചില കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം
ധാരാളം സമയം ആവശ്യമാണ് ഇതിന്
സൈക്കിൾ അപകടം സംഭവിച്ചാൽ
ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നത് പതിവാണ്
പലരും ഇന്ന് സൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുമ്പോൾ അതിന്റെ ഗുണത്തെ നാം അറിയുന്നെങ്കിലും അതീവ അപകടകരമായ വശങ്ങളും നാ അറിയണം
കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളുകൾ ഇന്ന് ഉണ്ടെങ്കിലും
സുരക്ഷയുടെ കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയില്ല
നമ്മുടെ നാട്ടിലെ റോഡുകളിൽ ഇത് വളരെ അപകടം വരുത്തുന്നതും, ദുഷ്കരവുമാണ്
സൈക്കിൾ യാത്ര ചെയ്യുന്നതിനിടെ അപകടം പറ്റിയാൽ ഗുരുതരമായ പരിക്കുകൾ പറ്റുമെന്നത് നാം അറിയേണ്ടത് തന്നെയാണ്
പ്രതേകിച്ചും തലയിലേക്കാണ് പരിക്കുകൾ
അത് ചിലപ്പോൾ കുട്ടികളുടെ ഭാവിയെ തന്നെ നശിപ്പിച്ചേക്കാം .
കൊറോണ കാലത്തു സൈക്കിൾ കച്ചവടം പിടിക്കാൻ പലതും പറഞ്ഞു വില്പന നടത്തുമ്പോൾ വാങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും.
റോഡുകളിൽ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളെ വേണ്ടതുപോലെ ശ്രദ്ധിക്കാനുള്ള ബുദ്ധി കുട്ടികൾക്ക് ഉണ്ടാവില്ല ചെറിയ ഒരു അശ്രദ്ധ ചിലപ്പോൾ ജീവൻ തന്നെ പൊലിഞ്ഞേക്കാം.
നമ്മുടെ മക്കൾ നമ്മുടെ സമ്പത്താണ്
ചെറിയ അവിവേകം കൊണ്ട് ആ സമ്പത്തിനെ നഷ്ടപ്പെടുത്തരുത്.
കുട്ടികൾക്ക് സമയം
ചിലവൊഴിക്കാൻ ധാരാളം മാർഗങ്ങൾ നമുക്ക് ഈ വീഡിയോയിലൂടെ കാണാം
Post a Comment