മുസ്ലീങ്ങളാണ് കൊറോണ പരത്തിയതെന്ന ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച സംഘപരിവാർ കോവാലകൃഷ്‌ണൻമാരുടെ അണ്ണാക്കിൽ ആവണക്കെണ്ണ ഒഴിച്ച് ഹൈക്കോടതി വിധി.
തബ്ലീഗിൽ പങ്കെടുത്തവർ കൊറോണ പരത്തിയിട്ടില്ല ; ഖുർആൻ പാരായണം മാത്രമാണ് തബ്ലീഗിൽ പങ്കെടുത്ത വിദേശികൾ നടത്തിയത്
തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശികൾ കൊറോണ പരത്തുകയോ, വിസ ചട്ടങ്ങൾ ലംഘിക്കുകയോ, കൊറോണ പരത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല എന്നും അവരവരുടെ ഭാഷയിൽ ഖുർആൻ പാരായണം ചെയ്തത് വിസ ചട്ടങ്ങളുടെ ലംഘനമല്ലെന്നും, മത പ്രചാരണം നടത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി
തുടർന്ന് 8 മ്യാൻമർ സ്വദേശികൾക്കെതിരേ പോലീസ് ചുമത്തിയ FIR ഉം കേസുകളും ബോംബെ ഹൈക്കോടതി റദ്ദാക്കി.
Post a Comment