കോഴിക്കോട് | മാസ്‌ക്കിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.
യുഎഇയില്‍ നിന്ന് വന്ന കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത്. 40 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളുടെ മാസ്‌കിനുള്ളില്‍ നിന്ന് കണ്ടെടുത്തത്.
Post a Comment