ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മഞ്ചേശ്വരം വാമഞ്ചൂർ സ്വദേശി അബ്ദുൽ റഹ്മാൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്,
പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തുകയായിരുന്നു,
നാട്ടുകാരുടെയും വാമഞ്ചൂർ ബദ്‌രിയ ജുമാ മസ്ജിദ് കമ്മിറ്റിയുടെയും സഹകരണത്തോടെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കം നടത്തി,
നൗഫൽ, അൻചു മിയാപ്പദവ് യാക്കൂബ് ഹൊസങ്കടി , അഷ്‌റഫ് ബഡാജെ, റസാഖ് തംസീർ ഗാന്ധി നഗർ , റഫീഖ് അണങ്കൂർ അസ്‌ലം അണങ്കൂർ,സജീദ് കജേ, എന്നിവർ ചേർന്ന് സംസ്കാരം നടത്തി,
എസ്ഡിപിഐ ജില്ലാ സെക്രട്ടറി എ എച് മുനീർ, പോപ്പുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡന്റ് ഷബീർ എന്നിവർ നേതൃത്വം നൽകി,
Post a Comment