ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ സമ്പൂർണ കോവിഡ് ആശുപത്രി നാളെ സർക്കാരിന് കൈമാറും; ആശുപത്രിയുടെ ഉദ്ഘാടനം വീഡിയോകോൺഫറൻസിലൂടെ

 ടാറ്റ ഗ്രൂപ്പ് പൊതുനന്മാഫണ്ടിൽനിന്ന് 60 കോടി രൂപ ചെലവിൽ പണിത സംസ്ഥാനത്തെ പ്രഥമ സമ്പൂർണ കോവിഡ് ആശുപത്രി തെക്കിലിൽ ബുധനാഴ്ച സംസ്ഥാന സർക്കാരിന് കൈമാറും. ഉച്ചയ്ക്ക് 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുക. കളക്ടർ ഡോ. ഡി. സജിത്ത് ബാബു താക്കോൽ ഏറ്റുവാങ്ങും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും

Post a Comment

Previous Post Next Post