മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സാ സൗകര്യങ്ങളുടെ അഭാവം ഇല്ലാതിരിക്കാന്‍ 10 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന് മുസ്‌ലിം ലീഗ്. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥനെ തുടര്‍ന്ന് പ്രത്യേക ക്യാമ്പയിന്‍ നടത്തി പണം നല്‍കുമെന്നാണ് ലീഗ് ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങ ളും പികെ കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞത്. അതിജീവനം-കൊവിഡ് മോചനത്തിന് മുസ്‌ലിം ലീഗ് കൈത്താങ്ങ് എന്ന പേരിലാണ് ക്യാമ്പയിന്‍. നിലവില്‍ തന്നെ ജില്ലയില്‍ എംപിമാരും എംഎല്‍എമാരും മാത്രം ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി 5.07 […]
Post a Comment