നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തണ്ടങ്കല്ല് കോളനി നിവസിയായ ജയൻ ആണ് മരിച്ചത്. മുണ്ടേരി വിത്തുകൃഷി ഫാമിൽ വെച്ച് കാട്ടാനയുടെ ചവിട്ടേറ്റാണ് ജയൻ മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രദേശത്ത് സ്ഥിരമായി കാട്ടാനയുടെ ശല്യം ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നു

Post a Comment

Previous Post Next Post