കേന്ദ്ര സർവകലാശാല എം എ മലയാളം പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയ ആയിഷത്ത് ഹസൂറയ്ക്ക് എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം എം എസ് എഫ് കാസറഗോഡ് മണ്ഡലം ട്രഷറർ സവാദ് മൊഗർ കൈമാറി, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് എം എസ് എഫ് ജനറൽ സെക്രട്ടറി ഹമ്റാസ് എരിയാൽ, വൈസ് പ്രസിഡന്റ് അസ്ഫർ മജൽ, ജോയിന്റ് സെക്രട്ടറി സാദത്ത് എരിയാൽ,അൻസാർ ചൗക്കി ,സഹോദരൻ ഹാരിസ് എന്നിവർ സംബന്ധിച്ചു
നിങ്ങളുടെ ഗ്രൂപ്പിൽ വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313
ഈ നമ്പർ ആഡ് ചെയ്യണേ
Post a Comment