യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനൊരുങ്ങി കുമ്പഡാജെ പഞ്ചായത്ത്‌ 12 ആം വാർഡ്

കുമ്പഡാജെ: 
തദ്ദേശ സ്വായംഭരണ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പാക്കാൻ  യു ഡി എഫ്  12 ആം  വാർഡ് യു ഡി എഫ്  വിപുലമായ കൺവെൻഷൻ നടത്തി. 
കോൺഗ്രസ്‌ നേതാവ് സി എച് വിജയൻ നായർ  ഉൽഘടനം  ചെയ്തു. ബി എൻ അബ്ദുള്ള അധ്യക്ഷത വഹിച്ചു. 
മാഹിൻ കേളോട്ട്. ആനന്ദ കെ മൊവ്വാർ, അലി തുപ്പക്കൽ, പ്രസാദ് ഭണ്ഡാരി. ബി ട്ടി അബ്ദുള്ള  കുഞ്ഞി. എസ്  മുഹമ്മദ്‌. സഹിനാ സലീം. സോഫിയ ടീച്ചർ. വിജയലക്ഷ്മി ശിഹാബ് പഴയപുര. ഫാറൂഖ് മുനിയൂർ. സിദ്ദീഖ് മുനിയൂർ. ശിഹാബ് മാവിനകട്ട. ഒ  കെ ശരീഫ്, മേരി ഷൈല മോന്തെരോ. എന്നിവർ പ്രസംഗിച്ചു ഹമീദലി മാവിനകട്ട സ്വാഗതവും ബദ്‌റുദ്ധീൻ മാവിനകട്ട നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post