ലോക പ്രശസ്ത ഫുട്ബോൾ താരം ഡീഗോ മറഡോണ അന്തരിച്ചു.

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അറുപത് വയസായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിലാണ് മരണം

Post a Comment

Previous Post Next Post