ഹൃദയാഘാതം മൂലം പ്രവാസി മലയാളി ബഹ്‌റൈനിൽ മരണപ്പെട്ടു.


മനാമ: ബഹ്‌റൈന്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ പനങ്ങാട് സ്വദേശിയായ ഡേവിഡ് എബ്രഹാം ആണ് മരണപ്പെട്ടത്. 57 വയസായിരുന്നു. ഇന്ന് രാവിലെയോടെയാണ് താമസ സ്ഥലത്ത് വെച്ച് മരണം സംഭവിച്ചത്. അല്‍ വര്‍ദ്ദി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനാണ്.

READ ALSO:

പുതിയ വോട്ടർ ലിസ്റ്റിൽ എല്ലാവരും അവരവരുടെ പേരുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക  CLICK HERE

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ഡേവിഡിന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട നിലയിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാ്ട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് താമസ സ്ഥലത്ത് വെച്ച് മരണം സംഭവിച്ചത്. അല്‍ വര്‍ദ്ദി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനാണ്.

Post a Comment

Previous Post Next Post