ബഹ്‌റൈനിൽ മാൻഹോൾ അറ്റകുറ്റപണിക്കിടെ മൂന്നു ഇന്ത്യക്കാർ മരിച്ചു

ബഹ്റൈനിൽ മാൻഹോൾ അറ്റകുറ്റപണിക്കിടെ ഇന്ത്യക്കാരായ മൂന്നു ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ബുദയ്യയിലെ ബനീജംറയിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേബാശിഷ് സാഹൂ, രാകേഷ് കുമാർ യാദവ്, മുഹമ്മദ്‌ തൗസീഫ് ഖാൻ എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED POSTS: 

Post a Comment

Previous Post Next Post