ശിവശങ്കർ സര്‍ക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറിയെന്ന് ഇ.ഡി; കസ്റ്റഡി കാലാവധി ആറ് ദിവസം കൂടി നീട്ടി


മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആറ് ദിവസം കൂടി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ, ബിനാമി ഇടപാടില്‍ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ കൈമാറിയെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കസ്റ്റഡി നീട്ടി നല്‍കിയത്.

കെ-ഫോണ്‍, ലൈഫ് മിഷന്‍പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന് ഇ.ഡി അറിയിച്ചു. ലൈഫ് മിഷന്‍ എങ്ങനെയാണ് ഇ.ഡി അന്വേഷിക്കുകയെന്ന് കോടതി ആരാഞ്ഞു. ലൈഫ് മിഷനും സ്വര്‍ണക്കള്ളക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു ഇ.ഡിയുടെ മറുപടി.




നബിദിനം സ്പെഷ്യൽ CLICK HERE

മറ്റുള്ളവരുടെ ഫോണിലുള്ള contact number നമ്മുടെ മൈബൈലിൽ കാണാം CLICK HERE

Story,status, image, videos എല്ലാം ഡൌൺലോഡ് ചെയ്യാൻ ഒരു ആപ്പ്

ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്യാതെ 2020 ഐപിഎൽ എങ്ങനെ കാണാം?

എംആധാര്‍ ആപ്പ്;ആധാര്‍ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും എല്ലാം അവരവരുടെ വാട്ട്സാപ്പിലൂടെ പത്ത് പൈസ പോലും ഇന്‍‌വെസ്റ്റ് ചെയ്യാതെ മാസം നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷൻ click link

വാട്സ്ആപ്പ് ഉള്ളവർക്ക് പണം ഉണ്ടാക്കാൻ ഒരു ആപ്പ് Click here

പോലീസ് ചെക്കിങ് ഉണ്ടോ എന്ന് കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പ് Download click Mouse🖱️

പോലീസ് ചെക്കിങ്, തുടങ്ങിയവ പൊതുജനങ്ങൾക്ക്  മൊബൈൽ ഫോണുകളിലോ, ക്യാമറകളിലോ  വീഡിയോ എടുക്കാൻ പറ്റുമോ ❓

വാഹനത്തിൽ മാറ്റം വരുത്താൻ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല? CLICK MOUSE🖱️

Post a Comment

Previous Post Next Post