ടി ഐ എച്ച് എസ് എസ് നായന്മാർമുല 2008-09 എസ് എസ് എൽ സി ബാച്ച് റീ യൂണിയന്റെ രണ്ടാം വാർഷിക ദിനത്തിൽ അഭയം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിന് കയ്യൊപ്പുകൾ തേടി അരലക്ഷം രൂപ മാലിക് ദീനാർ അഭയം ഡയാലിസിസ് സെന്ററിൽ നടന്ന പരിപാടിയിൽ ഡയറക്ടർ ഖയ്യും മാന്യക്ക് കൈമാറി.ടി ഐ എച് എസ് എസ് നായന്മാർമുല മുൻ പി ടി എ പ്രസിഡന്റ് ഹസൈനാർ നായന്മാർമുലയെ പരിപാടിയിൽ അനുസമരിച്ചു . കയ്യെപ്പുകൾ തേടി പ്രവർത്തകരായ സലാം ബെളിഞ്ചം, ബാദ്ഷ ജീലാനി നാലാംമൈൽ, അസ്‌ലം റഹ്മത്ത് നഗർ, അർഷാദലി നായന്മാർമുല തുടങ്ങിയവർ സംബന്ധിച്ചു
Post a Comment