ചെങ്കള പഞ്ചായത്ത് ഒന്നാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
നാൽത്തടുക്ക ഒന്നാം വാർഡ് തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് ഉദ്ഘാടനം CPIM ലോക്കൽ കമിറ്റി മെമ്പർ മനീഷിന്റെ അധ്യക്ഷതയിൽ LDF ചെങ്കള പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി ബി അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു
ലോക്കൽ സെക്രട്ടറി കെ ജെ ജിമ്മി ബ്രാഞ്ച് സെക്രട്ടറി അബ്ദുള്ള എന്നിവർ സംസാരിച്ചു
Post a Comment