കൊല്ലം വാഴപ്പള്ളിയിൽ വാഹനാപകടം: രണ്ട് മരണം

കൊല്ലം: മേവറം വാഴപ്പള്ളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലൂർവിള പള്ളിമുക്ക് സ്വദേശികളായ ബിലാൽ, സെയ്ദലി എന്നിവരാണ് മരിച്ചത്

Post a Comment

Previous Post Next Post