കല്‍പ്പറ്റ | വയനാട്ടില്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. മാനന്തവാടി തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി) ആണ് മരിച്ചത്.
54 വയസായിരുന്നു. വോട്ടു ചെയ്ത് പുറത്തിറങ്ങിയ ശേഷം ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Post a Comment