തിരുവനന്തപുരം | ആയുവര്‍വ്വേദ ഡോടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ പണിമുടക്ക് ആരംഭിച്ചു. ഐ എം എയുടെ നേതൃത്വത്തില്‍ ദേശീയാടിസ്ഥാനത്തിലാണ് പണിമുടക്ക്.
അത്യാഹിത വിഭാഗങ്ങളെയും കൊവിഡ് ചികിത്സയെയും സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെയാണ് സമരം. ഒപികള്‍ പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ലെന്നും ഐ എം എ അറിയിച്ചു.
Post a Comment