വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 17 രൂപയാണ് വര്‍ധിച്ച വില. എന്നാല്‍, ഗാര്‍ഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
പുതിയ വര്‍ധനവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില 1349 രൂപയാണ്. കഴിഞ്ഞ മാസം രണ്ട് തവണയായി ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 694 രൂപയാണ് ഡല്‍ഹി, , മുംബൈ നഗരങ്ങളിലെ വില.
Post a Comment