ആതവനാട് സർക്കിളിൽ പെട്ട മുക്കിലപീടിക യൂണിറ്റും വെട്ടിച്ചിറ യൂണിറ്റും സംയുക്തമായി വെട്ടിച്ചിറ മുതൽ മുക്കിലപീടിക വരെയുള്ള ഭാഗങ്ങളിലെ വഴിയോരങ്ങൾ,മാലിന്യങ്ങൾ മറ്റു ചപ്പു ചവറുകൾ എന്നിവ ശുചീകരിച്ചു. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി. രാവിലെ 7 മണിക്ക് തുടങ്ങി ഉച്ചക്ക് 12 മണി വരെ ശുചീകരണ പ്രവർത്തനങ്ങൾ നീണ്ടു നിന്നു.
Post a Comment