ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ച് യുവാവ് മരിച്ചു

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ച് യുവാവ് മരിച്ചു. കാളികാവ് പുല്ലങ്കോട് വെടിവെച്ചപാറയിലാണ് അപകടം. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫിയാണ് മരിച്ചത്.

Post a Comment

Previous Post Next Post