കാടുകയറിയ റോഡ് വൃത്തിയാക്കി ഗ്രീൻ ആർമി വാട്സാപ്പ് കട്ടായ്മ പ്രവർത്തകർ

റോഡിലെ കാഴ്ച മറച്ച് അപകടാവസ്ഥയിലുണ്ടായിരുന്ന കാടു പടലങ്ങൾ വൃത്തിയാക്കി ഗ്രീൻ ആർമി വാട്സാപ്പ് കട്ടായ്മ പ്രവർത്തകർ വൃത്തിയാക്കുന്നു

കുമ്പടാജെ : 
പഞ്ചായത്ത് 13)o വാർഡിൽ റോഡിലെ ഇരു ദിശയിലേക്കുമുള്ള കാഴ്ച മറച്ച് അപകടാവസ്ഥയിലായിരുന്ന കാടുപടലങ്ങൾ ഗ്രീൻ ആർമി പ്രവർത്തകരും നാട്ടുകാരും ചേർന്ന് വെട്ടി വൃത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കി 

പഞ്ചായത്ത് പ്രസിഡൻ്റ് ഹമീദ് പൊസൊളികെ ഉൽഘാടനം ചെയ്ത പരിവാടിയിൽ  വാർഡ് മെമ്പർ മാഷിദ മജീദ് മറ്റു പഞ്ചായത്തങ്കങ്ങൾ വൈസ് പ്രസിഡൻ്റ് എലിസബത്ത് ക്രാസ്ത എന്നിവരും ഗ്രീൻ ആർമി പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു.

Post a Comment

Previous Post Next Post