മുള്ളേരിയ:
ആദൂർ പോലീസ് സ്റ്റേഷനിലേക്ക് മുള്ളേരിയ ലയൺസ് ക്ലബ്ബ് കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌ക്കും സാനിറ്റൈസറും
എത്തിച്ചു നൽകി.
ക്ലബ് പ്രസിഡണ്ട് വിനോദ് മേലത്ത് എസ്.ഐ. മോഹനന് കിറ്റ് കൈമാറി.
ആദൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുകുമാരൻ, ഫിലിപ്പ് തോമസ്, ഹരീഷ്,
ക്ലബ്ബ്സെക്രട്ടറി കെ.രാജലക്ഷ്മി,
ട്രഷറർ ടി ശ്രീധരൻ നായർ, കൃഷ്ണൻ കോളിക്കാൽ എന്നിവർ സംബന്ധിച്ചു.
Post a Comment