ഈ വര്‍ഷത്തെ ബാളന്‍ ഡോര്‍ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കാനുള്ള 30 അംഗ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ മാസിക പ്രഖ്യാപിച്ചു.
ആറു തവണ ജേതാവായ പി.എസ്.ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്.
എന്‍ഗോളോ കാന്റെ, കിലിയന്‍ എംബാപ്പെ, നെയ്മര്‍, കരീം ബെന്‍സേമ എന്നിവരും പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ മുന്നിലുണ്ട്. ചെല്‍സിയുടെ ചാമ്ബ്യന്‍സ് ലീഗ് വിജയത്തിലും ഇറ്റലിയുടെ യൂറോ കപ്പ് വിജയത്തിലും നിര്‍ണായക പങ്കുവഹിച്ച മിഡ്ഫീല്‍ഡര്‍ ജോര്‍ജിന്യോയും ബാലണ്‍ദ്യോറിനായി മത്സരിക്കും.
30 അംഗ പട്ടിക ഇങ്ങനെ:
1.സീസര്‍ അസ്പലിക്യൂറ്റ
2.നിക്കോലോ ബരേല
3.കരിം ബെന്‍സീമ
4.ലിയാനാര്‍ഡോ ബൊനൂച്ചി
5.ജിയോര്‍ജിയോ ചെല്ലിനി
6.കെവിന്‍ ഡിബ്രുയിന്‍
7.റൂബന്‍ ഡിയാസ്
8.ജിയാലൂജി ഡൊന്നുറാമ്മ
9.ബ്രൂണോ ഫെര്‍ണാണ്ടസ്
10.ഫില്‍ ഫോഡന്‍
11.എര്‍ലിംങ് ഹാളണ്ട്
12.ജോര്‍ജിനോ
13.ഹാരി കെയ്ന്‍
14.എന്‍ഗോളോ കാന്റെ
15.സിമോണ്‍ കെജര്‍
16.റൊബേര്‍ട്ട് ലെവന്റോസ്‌കി
17.റൊമേലു ലുക്കാക്കു
18.റിയാദ് മെഹറെസ്
19.ലൗതാരോ മാര്‍ട്ടിനസ്
20.കിലിയന്‍ എംബാപ്പെ
21.ലയണല്‍ മെസി
22.ലൂക്കാ മോഡ്രിച്ച്
23.ജെറാദ് മൊറേനോ
24.മാസണ്‍ മൗണ്ട്
25.നെയ്മര്‍
26.പെഡ്രി
27.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
28.മുഹമ്മദ് സലാഹ്
29.റഹീം സ്‌റ്റെര്‍ലിങ്
30.ലൂയിസ് സുവാരസ്
Post a Comment